ഡോക്ടർ എപിജെ അബ്ദുൾ കലാം
സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ഡോക്ടർ എപിജെ അബ്ദുൾ കലാം പുരസ്കാരങ്ങൾ സമ്മാനിച്ചു.
ശാസ്ത്ര, വിദ്യാഭ്യാസ, സാങ്കേതിക മേഖലകളിൽ മികവ് പുലർത്തിയവർക്കാണ് പുരസ്കാരം. 27ന് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. ആറ്റിങ്ങൽ സ്വദേശി എസ് അജിതയ്ക്ക് എക്സലൻസ് അവാർഡ് മന്ത്രി സമ്മാനിച്ചു. വക്കം പ്രബോധിനി സ്കൂളിലെ അധ്യാപികയാണ് അജിത
മനോജ് കെ ജയൻ്റെയും ഉർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; ‘പ്രിയതമൻ’ ഒരുങ്ങുന്നു
നടൻ മനോജ് കെ ജയന്റെയും നടി ഉർവശിയുടെയും മകൾ തേജലക്ഷ്മി (കുഞ്ഞാറ്റ) വെള്ളിത്തിരയിലേക്ക്. ശ്രീനാഥ്...

















