വണ്ടിപ്പെരിയാറിൽ നിന്ന് മാലിന്യം കൊണ്ടു വന്ന് കളമശ്ശേരിയിൽ തള്ളി; ലോറികൾ പിടിച്ചെടുത്തു

May 27, 2023

seena

കൊച്ചി: കളമശ്ശേരിയിൽ മാലിന്യം തള്ളിയവരെ പിടികൂടി. മാലിന്യം കൊണ്ടു വന്ന മൂന്ന് ലോറികളും പിടിച്ചെടുത്തു. പ്ലാസ്റ്റിക്, അറവു മാലിന്യങ്ങളാണ് ന​ഗരസഭയുടെ ഡംബിങ് യാർഡിൽ തള്ളിയത്. ന​ഗരസഭാ സ്ക്വാഡാണ് ലോറികൾ പിടിച്ചെടുത്തത്. ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്നാണ് മാലിന്യങ്ങൾ ഇവിടേക്ക് കൊണ്ടു വന്നത്.

cake tower new
LATEST NEWS
ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെയും സി ഡി എച്ച്...