ആറ്റിങ്ങൽ: കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ് പ്രദീപ് അന്തരിച്ചു. പോങ്ങനാട് അജിതാ ഭവനിൽ വി. എസ്.പ്രദീപ് കുമാർ (54).
ഭാര്യ : സരിത ( അദ്ധ്യാപിക, വൊക്കേഷണൽ ഹയർ സെക്കൻ്റ്റി സ്‌കൂൾ
തിരുവല്ലം)
മകൾ
അനഘ ( വിദ്യാർത്ഥിനി )
സംസ്‌കാരം ( നാളെ) ശനിയാഴ്ച ഉച്ചക്കു ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ
‘പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കണം’; പരിക്കേറ്റ വിദ്യാര്‍ഥിയുമായി പൊലീസ് സ്റ്റേഷനു മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം
ഡല്‍ഹി: ജന്തര്‍മന്തറില്‍ നടന്ന പ്രക്ഷോഭത്തിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ...
















