വിസ്‌ഡം യൂത്ത് ജില്ലാ നേതൃ സംഗമം ആറ്റിങ്ങലിൽ നടന്നു

May 28, 2023

seena

ആറ്റിങ്ങൽ: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ നേതൃ സംഗമം ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം അൽ ഹിന്ദ് കോളേജിൽ നടന്നു.

നേതൃ സംഗമം വിസ്‌ഡം യൂത്ത് സംസ്ഥാന സമിതിയംഗം ത്വാഹാ അബ്ദുൽബാരി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി നസീം അഴിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് ഷാൻ സലഫി പ്രാർത്ഥനാ പഠനം നടത്തി. ജില്ലാ ഓർനൈസിംഗ് സെക്രട്ടറി നസീൽ കണിയാപുരം സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി അൻസാറുദ്ധീൻ സ്വലാഹി നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെയും സി ഡി എച്ച്...