യുവാവിനെ അടിച്ചു കൊന്നു

Aug 17, 2023

seena

ആറ്റിങ്ങൽ: ആറ്റിങ്ങലില്‍ യുവാവിനെ അടിച്ചു കൊന്നു. വക്കം സ്വദേശി അപ്പു എന്ന് വിളിക്കുന്ന ശ്രീജിത്ത്(25) നെ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. ലഹരി മാഫിയകൾ തമ്മിലുള്ള കുടിപ്പക ആണ് കൊലപാതകത്തിൽ കാലാശിച്ചതെന്നു പോലീസ് പറയുന്നു സംഭവത്തിൽ 4 പേർ ആറ്റിങ്ങൽ പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.

cake tower new
LATEST NEWS