തിരുവാറാട്ട് കാവ് ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം നവംബർ 29 മുതൽ ഡിസംബർ 6 വരെ നടക്കും. 29 ന് വൈകിട്ട് തൃക്കൊടിയേറ്റ് തുടങ്ങി ഉത്സവ ബലിദർശനം, കാഴ്ച്ച ശീവേലി, തിരുആറാട്ട്, തൃക്കൊടിയിറക്കം തുടങ്ങി പ്രധാന ചടങ്ങുകൾക്കൊടുവിൽ ഗുരുസിയോട് കൂടി ഉത്സവം സമാപിയ്ക്കും.
‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിക്കണമെന്ന...
















