ഭിന്നശേഷികാർക്ക് ആനുകൂല്യങ്ങൾ നൽകി

Nov 28, 2023

seena

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തെ വ്യക്തിഗത അനുകൂല്യങ്ങൾ നൽകി. ഭിന്നശേഷികാർക്ക് കൃത്രിമകാൽ, വീൽച്ചേയർ, വാക്കിംഗ് സ്റ്റിക്ക് എന്നിവയുടെ വിതരണം വി.ശശി. എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് പഞ്ചായത്ത് പ്രസിഡന്റ്‌ വി. ലൈജു, വൈസ്സ് പ്രസിഡന്റ്‌ ലിജബോസ്, വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻലുയിസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഫ്ലോറൻസ് ജോൺസൺ, മെമ്പർമാരായ സജിസുന്ദർ, മിനി ജൂഡ്, സോഫിയ, സെക്രട്ടറി രാജീവ്‌.പി എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിക്കണമെന്ന...