തിരുവനന്തപുരം, ചിറയിന്‍കീഴ്, വര്‍ക്കല, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഫോറം 6 അപേക്ഷ സമര്‍പ്പിച്ച കക്ഷികള്‍ അവരവരുടെ ലോഗിന്‍ പരിശോധിച്ച് രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ അവ അപ്‌ലോഡ് ചെയ്ത് ജനുവരി 20ന് മുമ്പായി തിരികെ സമര്‍പ്പിക്കേണ്ടതാണെന്ന് സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ് അറിയിച്ചു.
നിര്‍ണായക ചാറ്റുകളും ചിത്രങ്ങളും പൊലീസിന് ലഭിച്ചു; വടകര എംഡിഎംഎ കേസില്‍ ഇടപാടിന് വിദ്യാര്‍ഥികളെ ഉപയോഗിച്ചോയെന്നും അന്വേഷണം
കോഴിക്കോട്: അധ്യാപികമാര്‍ അറസ്റ്റിലായ വടകര എംഡിഎംഎ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന്...
















