തങ്കപ്പന്‍പിള്ള (86) നിര്യാതനായി

Jan 24, 2024

വെഞ്ഞാറമൂട്: വലിയ കട്ടയ്ക്കാല്‍ ഗണപതിപുരം കുന്നത്തു മേലെവീട്ടില്‍ (കണിയാംവീട്ടില്‍) തങ്കപ്പന്‍പിള്ള (86) നിര്യാതനായി.

ഭാര്യ: പരേതയായ ലളിതമ്മ.
മക്കള്‍: പുഷ്‌കലകുമാരി, കൃഷ്ണകുമാര്‍ (പി.ആര്‍.ഒ ഗ്രൂപ്പ്), ജയകുമാര്‍.
മരുമക്കള്‍: മണിയന്‍പിള്ള, സീന കൃഷ്ണകുമാര്‍ (ഇന്ത്യാന പബ്ലിക് സ്‌കൂള്‍, ആറ്റിങ്ങല്‍), സരിത.

cake tower new
LATEST NEWS