ചാത്തമ്പറ മേവർക്കൽ പുതുകുന്ന് ശിവക്ഷേത്രത്തിലെ മകയിരം തിരുനാൾ മഹോത്സവം ഫെബ്രുവരി 15 മുതൽ

Jan 22, 2024

ചാത്തമ്പറ മേവർക്കൽ പുതുകുന്ന് ശിവക്ഷേത്രത്തിലെ മകയിരം തിരുനാൾ മഹോത്സവം ഫെബ്രുവരി 15 മുതൽ 19 വരെ നടക്കും. ഉത്സവത്തോനുനോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ, ഘോഷയാത്ര തുടങ്ങിവയും സംഘടിപ്പിക്കും.

LATEST NEWS