അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ തത്സമയ പ്രദർശനം ഇന്ന് രാവിലെ 11 മണി മുതൽ വീരളം ക്ഷേത്രത്തിൽ

Jan 22, 2024

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ വീരകേരളപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ അയോദ്ധ്യരാമജന്മഭൂമി പ്രാണപ്രതിഷ്ഠ ദിനമായ ഇന്ന് രാവിലെ 9 മണി മുതൽ ഭജന, 11 മണി മുതൽ പ്രാണപ്രതിഷ്ഠ തത്സമയപ്രദർശനം, 12.30 ന് അന്നദാനം, വൈകിട്ട് 5 നു പ്രത്യേക ദീപ കാഴ്ച എന്നിവ നടക്കും. തുടർന്ന് ഭജന, 6 .30 ന് തിരുവാതിര.

cake tower new
LATEST NEWS
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച്...