ഹോമിയോ ഡിസ്‌പെൻസറിയിൽ നിർമ്മിച്ച സ്നേഹാരാമത്തിന്റെ ഉദ് ഘാടനം നടന്നു

Jan 26, 2024

seena

ആറ്റിങ്ങൽ ഗവ.കോളേജ് എൻ എസ് എസ് യൂണിറ്റുകൾ ആറ്റിങ്ങൽ നഗരസഭയുടെ സഹകരണത്തോടെ ആറ്റിങ്ങൽ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിയിൽ നിർമ്മിച്ച സ്നേഹാരാമത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴസൺ അഡ്വക്കേറ്റ് കുമാരി നിർവഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർന്മാരായ അവനവഞ്ചേരി രാജു, രമ്യ സുധീർ, ഗിരിജ, ഷീജ, കൗൺസിലർമാർ, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ. ആരിഫ് മുഹമ്മദ്‌, ഡോ. അനിത. എസ്, ഡോ. ഭാഗ്യശ്രീ ജെ. ബി, ഡോ. സുനിൽരാജ് എൻ. വി, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, കോളേജിലെ എൻ എസ് എസ് വോളന്റീയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച്...