എം. താഹ ആലംകോട് നിര്യാതനായി

Jan 26, 2024

seena

ആറ്റിങ്ങൽ: വടശ്ശേരിക്കോണം സ്വദേശി എം. താഹ ആലംകോട് നിര്യാതനായി. ആലംകോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപം തസീന കോട്ടെജിൽ എം. താഹ (65)കെ. റ്റി. സി. റ്റി. ആശുപത്രിയിൽ നിര്യാതനായി. വർക്കല വടശ്ശേരിക്കോണം ചരുവിള വീട്ടിൽ പരേതരായ സി. എസ്. മുഹമ്മദ്‌ ഇസ്മായിലിന്റെയും എം. ജമീലാ ബീവിയുടെയും മകനാണ്.

ഭാര്യ :സീനത്ത്
മക്കൾ :തസീന, തൻസീർ.

cake tower new
LATEST NEWS
കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

അഴീക്കൽ: കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്ന 42 മത്സ്യബന്ധന തൊഴിലാളികളെ...