പകൽക്കുറി ജിവി & എച്ച് എസ്എസിൽ കലാ-കായിക-ശാസ്ത്രമേളകളിൽ വിജയികളായവരെ ആദരിച്ചു

Feb 2, 2024

seena

ആറ്റിങ്ങൽ: കലാ-കായിക-ശാസ്ത്രമേളകളിൽ വിജയിച്ച പകൽക്കുറി ജി. വി & എച്ച് എസ്എസിലെ വിജയികളെ ആദരിക്കുകയും ഘോഷയാത്രനടത്തുകയും ചെയ്തു. ഈ യോഗത്തിന്റെ ഉദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. മാധവൻകുട്ടി നിർവഹിച്ചു. എസ്‌. മനു അധ്യക്ഷനായി. എച്ച് എം അനീസ, ജില്ലാ പഞ്ചായത്ത്‌ അംഗം ടി. ബേബി സുധ, വാർഡ് മെമ്പർ പി. രഘൂത്തമൻ, പി ടി എ വൈസ് പ്രസിഡന്റ്‌ വി ഗോപകുമാർ, വി എച്ച് എസ് സി പ്രിൻസിപ്പൽ ഷീബ, സ്റ്റാഫ്‌ സെക്രട്ടറി സുധീരൻ തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന ഹൈസ്‌കൂളുകളിൽ എറൈസ് പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന ഹൈസ്‌കൂളുകളിൽ എറൈസ് പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന...

ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ പാഞ്ഞെത്തി തഹസില്‍ദാര്‍

ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ പാഞ്ഞെത്തി തഹസില്‍ദാര്‍

പത്തനംതിട്ട: ഔദ്യോഗിക വാഹനം കോടതി ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തതോടെ ദുരിതാശ്വാസ...

പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയും: എംഎൻ കാരശ്ശേരി

പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയും: എംഎൻ കാരശ്ശേരി

കോഴിക്കോട്: പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയുമെന്ന്...