ആറ്റിങ്ങൽ: ചെറുകിട വ്യാപാര മേഖലയെ പൂർണ്ണമായും നശിപ്പിക്കുന്ന, എം എസ് എം ഇ വ്യാപാരികൾ തമ്മിലുള്ള വ്യാപാരത്തിന്റെ ക്രെഡിറ്റ് പീരിയഡ് സംബന്ധിച്ച കേന്ദ്ര നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കെ ടി ജി എ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിവേദനം കേന്ദ്ര സർക്കാരിന്റെ അടിയന്തിര ശ്രദ്ധയിൽപെടുത്തുന്നതിനു വേണ്ടി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നൽകി. പൂജ ഇക്ബാൽ, ഷാക്കിർ ഫിസ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
പ്രവീൺ നെട്ടാരു വധക്കേസ്: പ്രധാന പ്രതി ഉമർ ഫാറൂഖ് കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചി: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍...
















