സാമൂഹിക പരിഷ്കർത്താവും, യോഗാചാര്യനുമായിരുന്ന സദാനന്ദ അവധൂത സ്വാമികളുടെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച്, കൊട്ടാരക്കര സദാനന്ദാശ്രമം പ്രഖ്യാപിച്ച “സദാനന്ദ പുരസ്കാരം 2024 ചലച്ചിത്ര പിന്നണി ഗാനരചയിതാവും സംവിധായകനുമായ ദീപു ആർ എസ്സിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. യു ആർ എഫ് വേൾഡ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയ വിവിധ ലോക റെക്കോർഡ്കൾ നേടിയത് കൂടി പരിഗണിച്ചാണ് പുരസ്കാരം.
വഴങ്ങിയത് വെറും 13 റൺസ്, വീഴ്ത്തിയത് 5 വിക്കറ്റുകൾ! ബാറ്റർമാരെ വട്ടം കറക്കി വിഘ്നേഷ് പുത്തൂർ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ട്രിവാൻഡ്രം റോയൽസിനെ തകർത്തത് കാലിക്കറ്റ്...
















