ആറ്റിങ്ങൽ: മണനാക്ക് അനശ്വരയിൽ ഷറഫുദ്ദീൻ- അസുമാ ബീവി ദമ്പതികളുടെ മകൻ ഷാബു( മഞ്ജു 45) നിര്യാതനായി. രണ്ടുദിവസം മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
സഹോദരങ്ങൾ- ഷിബു, ജൂലി.

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭക്തജനപ്രവാഹം. വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്ത...
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് മകയിരം വീട്ടില്‍ സി.രാജമ്മ (77) അന്തരിച്ചു.കൊളാഷ്...
കിളിമാനൂർ: വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ ക്യാമ്പസ്, കിളിമാനൂരിന്റെ...