തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങി മരിച്ചു. തിരുവനന്തപുരം കല്ലറ പാങ്ങോടാണ് സംഭവം നടന്നത്. കൊച്ചാലംമൂട് സ്വദേശി നാസറുദീൻ ആണ് വീടിന് തീ വച്ച ശേഷം ആത്മഹത്യ ചെയ്തത്. 50 വയസായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കുറയും; വരുന്നു മാറ്റം
ഡല്‍ഹി: പുതിയ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് വില്‍ക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍...

















