മികച്ച അങ്കണവാടി വർക്കർ അവാർഡ് വത്സലകുമാരിയ്ക്കു

Mar 9, 2024

seena

മികച്ച അങ്കണവാടി വർക്കർക്കുള്ള 2022-23 -ലെ കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിൻ്റെ ഐ.സി.ഡി.എസ് സംസ്ഥാന അവാർഡ് ചിറയിൻകീഴ് അഡീഷ്ണൽ പ്രോജക്ടിൻ കീഴിൽ ആറ്റിങ്ങൽ നഗരസഭയിലെ കൊടുമണിൽ പ്രവർത്തിക്കുന്ന കൊച്ചുപ്പിള്ള മെമ്മോറിയൽ അങ്കണവാടി (നമ്പർ – 28) ലെ വർക്കർ വത്സലകുമാരി ടീച്ചർക്ക് ലഭിച്ചു.

cake tower new
LATEST NEWS