ഹരിത സ്ഥാപനങ്ങളുടെ പ്രഖ്യാപനം നടത്തി ഹരിത കേരളം മിഷൻ

Mar 18, 2024

seena

മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ നടത്തിയ ഹരിത ഓഡിറ്റിന്റെ ബ്ലോക്ക്‌ തല പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും വർക്കല എം എൽ എ വി. ജോയി നിർവഹിച്ചു. ആറ്റിങ്ങൽ എം എൽ എ ഒ എസ്. അംബിക അധ്യക്ഷത വഹിച്ച ചടങ്ങിൽ നവകേരളം ആർ പി പ്രവീൺ പി വിഷയാവതരണം നടത്തി. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികൾ തിരഞ്ഞെടുത്ത സ്ഥാപന പ്രതിനിധികൾ ഉൾപ്പടെ പങ്കെടുത്ത ചടങ്ങിൽ A+, A ഗ്രേഡുകൾ ലഭിച്ച 38 സ്ഥാപനങ്ങൾ ക്കാണ് ആദ്യഘട്ടത്തിൽ സാക്ഷ്യപത്രം നൽകിയത്.

cake tower new
LATEST NEWS
‘2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം’; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

‘2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം’; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: രാജ്യത്ത് 18 വയസ്സ് തികഞ്ഞ ജെന്‍-സികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള...