അനീഷ് എസ്.ജി (42) നിര്യാതനായി

Mar 31, 2024

ആറ്റിങ്ങൽ വട്ടവിള ശ്രീജ ഭവനിൽ (വി.ജി.ആർ.എ:18) നളന്ദാ ട്യൂഷൻ സെന്റർ ഉടമ ജെ ശ്രീധരൻ പിള്ളയുടെ മകൻ അനീഷ് എസ്.ജി(42) നിര്യാതനായി.

ഭാര്യ: സുധാറാണി എസ് (അധ്യാപിക,ക്രൈസ് നഗർ പബ്ലിക് സ്കൂൾ, വാളക്കാട്).
മകൻ: ആരുഷ്കൃഷ്ണ എ.എസ്.

cake tower new
LATEST NEWS