ഡൽഹി: പാർലമെൻറ് തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം കേവലം ഭൂരിപക്ഷം കടന്ന് 301 സീറ്റിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സഖ്യം 172 സീറ്റുകളിലും മറ്റുള്ളവർ 19 സീറ്റിലും ലീഡ് ചെയ്യുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞു ഇ.വി.എം മെഷീനിലെ വോട്ടിംഗ് എണ്ണി തുടങ്ങിയപ്പോഴാണ് ഈ ലീഡ് നില. കേരളത്തിൽ യുഡിഎഫ് 14 സീറ്റിലും എൽഡിഎഫ് നാല് സീറ്റിലും എൻഡിഎ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ 132 വോട്ടിന് ലീഡ് ചെയ്യുന്നു.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. SJ 587861...

















