മുംബൈ: പൂനെ ലോണാവാലയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ നാലുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ അകലെയുള്ള ഖുഷി അണക്കെട്ടില്‍ വെച്ചാണ് മൃതദേഹം കിട്ടിയത്. അപകടത്തിൽപ്പെട്ട് അഞ്ചുപേരാണ് മരിച്ചത്. നാലു പേരുടെ മൃതദേഹം ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നു. അപകടം നടന്ന പ്രദേശത്തെ വിനോദസഞ്ചാരം പൂർണ്ണമായും നിരോധിച്ച് ഉത്തരവായി.
ചലഞ്ചേഴ്സ് കപ്പ് -2026 ജേഴ്സി പ്രകാശനം ചെയ്തു
സ്വയംവര സിൽക്സ് അവതരിപ്പിക്കുന്ന ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ചലഞ്ചേഴ്സ് കപ്പ് ഡിസംബർ 11,...


















