ആറ്റിങ്ങൽ: പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരവും ആറ്റിങ്ങലിലെ ഫ്രണ്ട്സ് ഓഫ് അമർ മെറ്റേണിറ്റി & ഫെർട്ടിലിറ്റി സെന്ററും ചേർന്നു സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനം ഓഗസ്റ്റ് 30 നു നടക്കും. ഉദ്ഘാടനം ഡോ. മോഹനൻ കുന്നുമ്മലും, പുസ്തക പ്രകാശനം ഡോ. ജോർജ് ഓണക്കൂരും നിർവഹിക്കും. മുൻ മന്ത്രി സി ദിവാകരൻ, കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ, അഡ്വ വി ജോയ് എം എൽ എ, കുമ്മനം രാജശേഖരൻ, ആറ്റിങ്ങൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി തുടങ്ങി മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിലാണ് ചടങ്ങ് നടക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടി ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ ദന്തൽ ക്ലിനിക് ആരംഭിക്കുന്നു
അത്യാധുനിക സൗകര്യങ്ങളോടുകൂടി വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ Dr. SREERAJ'S SMILE LOUNGE എന്ന...

















