ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു

Sep 20, 2024

ബംഗളൂരു: ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരില്‍ രാത്രി 12 മണിയോടെയാണ്‌ അപകടം. ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ​ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LATEST NEWS
‘ഭക്തരോട് മര്യദയ്ക്ക് പെരുമാറണം’; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജിവനക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

‘ഭക്തരോട് മര്യദയ്ക്ക് പെരുമാറണം’; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജിവനക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാര്‍ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും...

എൽ.ബി.എസ് വിദ്യാർത്ഥിനിയുടെ റാഗിംഗ് വിരുദ്ധ ആപ്പിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരം

എൽ.ബി.എസ് വിദ്യാർത്ഥിനിയുടെ റാഗിംഗ് വിരുദ്ധ ആപ്പിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരം

തിരുവനന്തപുരം: എൽ.ബി.എസ് വിദ്യാർത്ഥിനിയുടെ റാഗിംഗ് വിരുദ്ധ ആപ്പിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ...

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തയാളെ റെയിൽവേ പൊലീസ് ഓടിച്ചിട്ട് പിടികൂടി

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തയാളെ റെയിൽവേ പൊലീസ് ഓടിച്ചിട്ട് പിടികൂടി

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തയാളെ റെയിൽവേ പൊലീസ് ഓടിച്ചിട്ട്...