ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തയാളെ റെയിൽവേ പൊലീസ് ഓടിച്ചിട്ട് പിടികൂടി

Nov 19, 2026

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തയാളെ റെയിൽവേ പൊലീസ് ഓടിച്ചിട്ട് പിടികൂടി. കണ്ണൂർക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസ് ആലുവ റെയിൽവേ സ്റ്റേഷൻ മൂന്നാം പ്ലാറ്റ്ഫോമിൽ നിന്നപ്പോഴാണ് ട്രെയിനിലേക്ക് കയറി സീറ്റിലിരിക്കുകയായിരുന്ന ശ്രീഹരിയെന്നയാളുടെ 16,000 രൂപ വില വരുന്ന മൊബൈൽ ഫോൺ കവർന്ന് ഓടിയത്.

ഈ സമയം ട്രെയിൻ നീങ്ങിയിരുന്നു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിന്നാലെ ഓടിച്ചിട്ട് പിടികൂടിയത്. ആസാം സ്വദേശിയായ ദിലാലുദീൻ എന്ന 19 കാരനാണ് കവർച്ച നടത്തിയത്. റെയിൽവേ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ് ചെയ്തു.

LATEST NEWS
എൽ.ബി.എസ് വിദ്യാർത്ഥിനിയുടെ റാഗിംഗ് വിരുദ്ധ ആപ്പിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരം

എൽ.ബി.എസ് വിദ്യാർത്ഥിനിയുടെ റാഗിംഗ് വിരുദ്ധ ആപ്പിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരം

തിരുവനന്തപുരം: എൽ.ബി.എസ് വിദ്യാർത്ഥിനിയുടെ റാഗിംഗ് വിരുദ്ധ ആപ്പിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ...

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം, ഇന്ന് മുതല്‍ പ്രാബല്യത്തില്‍വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം, ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഡൽഹി: വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത...