ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പുതുമന ശ്രീജിത്ത് നമ്പൂതിരി

Sep 20, 2024

seena

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തൃശ്ശൂർ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരി (36) തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കാണ് നിയമനം. ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നാലമ്പലത്തിലെ നമസ്കാര മണ്ഡപത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തെരഞ്ഞെടുത്തത്. 16 വർഷമായി വേലൂർ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തിയാണ് ശ്രീജിത്ത് നമ്പൂതിരി.

cake tower new
LATEST NEWS
സ്വകാര്യ ബസ് പണിമുടക്ക്

സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: നവംബർ 3 മുതൽ സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ്സ് സർവ്വീസ് നിർത്തിവച്ച് ബസ്സുടമകൾ...