സിപിഐ (എം) ലോക്കൽ സമ്മേളനം സ്വാഗത സംഘം രൂപികരിച്ചു. സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം ഒക്ടോബർ 20നു കായിക്കരയിൽ നടക്കും.
കായിക്കര ആശാൻ സ്മാരകത്തിൽ ചേർന്ന രൂപികരണ യോഗം സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ. എസ്. ലെനിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ആദ്യക്ഷനായിരുന്നു. എസ്. സുരേന്ദ്രൻ, സി. പയസ്, ആർ. ജെറാൾഡ്, എസ്. പ്രവീൺ ചന്ദ്ര, ബി എൻ സൈജു രാജ് എന്നിവർ സംസാരിച്ചു.
വി. ലൈജു (ചെയർമാൻ)
എസ് പ്രവീൺ ചന്ദ്ര (ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
സബ് കമ്മിറ്റികൾ
ഫിനാൻസ് ചെയർമാൻ: ആർ. ജെറാൾഡ്
കൺവീനർ: എസ്. പ്രവീൺ ചന്ദ്ര
ഭക്ഷണം ചെയർമാൻ: ലിജാ ബോസ്, കൺവീനർ: ശ്യാമ പ്രകാശ്
പബ്ലിസിറ്റി ചെയർമാൻ: ബി എൻ സൈജു രാജ്, കൺവീനർ: സജി സുന്ദർ
മീഡിയ & കായിക മത്സരങ്ങൾ ചെയർമാൻ: വിഷ്ണു മോഹൻ കൺവീനർ വിജയ് വിമൽ
അനുബന്ധ പരിപാടികൾ ചെയർമാൻ: കെ ബാബു കൺവീനർ: തോബിയാസ്
കലാ പരിപാടികൾ ചെയർമാൻ: കിരൺ ജോസഫ്, കൺവീനർ: ബിപിൻ ചന്ദ്ര പാൽ

















