പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു ബൈക്കുകൾ മോഷ്ടിച്ച സംഘം പിടിയിൽ. പോത്തൻകോട് തച്ചപ്പള്ളിയിൽ സിയാദിന്റെയും മേലെ വിളയിൽ പഞ്ചായത്ത് മെമ്പറുടേയും, കുന്നിലകം അഭിലാഷ് എന്നിവരുടെ ബൈക്കുകളാണ് മൂന്നംഗ സംഘം കടത്തിക്കൊണ്ടുപോയത്. വാവറമ്പലം സ്വദേശി ബിനോയ് (18), തെറ്റിച്ചിറ സ്വദേശി മയൂഖ് (21), പ്രായപൂർത്തിയാകാത്ത ഒരു പ്രതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. പോലീസ് സിസി ക്യാമറ നോക്കിയാണ് പ്രതികളെ പിടികൂടിയത്.
ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി
ഇടുക്കി: നാളെ ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിൽ നിന്നും നെടുങ്കണ്ടത്ത് നടക്കുന്ന...

















