വാമനപുരം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക പൊതുയോഗം 27-09-24 ശനിയാഴ്ച വൈകുന്നേരം 03:00 മണിക്ക് വാമനപുരം എസ് എൻ ഡി പി ഹാളിൽ മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ ഉത്ഘാടനം നിർവ്വഹിച്ചു. ചെയർമാൻ VR രതീഷ് അദ്ധ്യക്ഷനായ ചടങ്ങിൽ ClSSA ഡയറക്ടർ Dr.S സുരേഷ് കുമാർ പദ്ധതി നിർവഹണത്തെ കുറിച്ച് സംസാരിച്ചു ഡയറക്ടർമാരായ പാലോട് R .സുരേഷ് സ്വാഗതവും,പുല്ലമ്പാറ M.ശശിധരൻ നന്ദിയും പറഞ്ഞു ഡയറക്ടർമാരായ അഖിലശാന്തി, പ്രദീപ് പെരിങ്ങമ്മല, സന്തോഷ് കല്ലറ, ശശിധരൻ നായർ കോലിയക്കോട് തുടങ്ങിയവരും കമ്പനിയുടെ ഓഹരി ഉടമകളും പങ്കെടുത്തു.
വല നിറയെ പ്രതീക്ഷ; വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം നാളെ അവസാനിക്കും
കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ്...
















