ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി – മലയാളഭാഷാദിനം സമുചിതമായി ആചരിച്ചു. ഉദ്ഘാടനം എഴുത്തുകാരി, അദ്ധ്യാപികയുമായ രാജേശ്വരി തോന്നയ്ക്കൽ നിർവഹിക്കുന്നു. ഗ്രന്ഥശാല പ്രസിഡന്റ് കെ. അനിൽകുമാർ അധ്യക്ഷനായി. കവിയും, പത്രപ്രവർത്തകനുമായ ബിനു വേലായുധൻ മലയാളഭാഷാദിന സന്ദേശം നൽകി. സെക്രട്ടറി എസ്. രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു
ജപ്പാനിൽ വൻ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
ടോക്കിയോ: ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി....
















