ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർക്ക് നേരെ അക്രമണം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ സുനിൽ വി, വെഹിക്കിൾ സൂപ്പർവൈസർ സുനിൽ എസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. മദ്യലഹരിയിൽ എത്തിയ യുവാക്കളാണ് ഇവരെ മർദ്ദിച്ചത്. രാത്രി 7. 45 ഓടെ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് ഡിപ്പോയിലെത്തിയ യുവാക്കൾ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുന്നത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ജീവനക്കാരെ മർദ്ദിച്ചത്.
ആറ്റിങ്ങൽ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെത്തു.
മുഖ്യമന്ത്രിയുടെ പേരിൽ സൈബർ തട്ടിപ്പ്
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയെന്ന് പരാതി. ഇന്‍ഷുറന്‍സ്...
















