ജില്ലാ അധ്യാപക കലോത്സവത്തിൽ ആറ്റിങ്ങലിന് ഓവറോൾ നേട്ടം

Nov 7, 2024

seena

ജില്ലാ അധ്യാപക കലോത്സവത്തിൽ ആറ്റിങ്ങലിന് ഓവറോൾ നേട്ടം. തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ(KSTA) ജില്ലാതല അധ്യാപക കലോത്സവത്തിൽ 119 പോയിന്റുകൾ നേടി ആറ്റിങ്ങൽ സബ്ജില്ല ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ മത്സരിച്ചാണ് ആറ്റിങ്ങലിലെ അധ്യാപക പ്രതിഭകൾ ഈ മിന്നും നേട്ടം കൈവരിച്ചത്. സംസ്ഥാനതല അധ്യാപക കലോത്സവം ആലപ്പുഴയിലാണ് നടക്കുക.

cake tower new
LATEST NEWS
‘പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെ, സിബി മലയില്‍ എങ്ങനെ വന്നു?’; അപമാനിച്ചിട്ടില്ലെന്ന് പേളി

‘പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെ, സിബി മലയില്‍ എങ്ങനെ വന്നു?’; അപമാനിച്ചിട്ടില്ലെന്ന് പേളി

സംവിധായകന്‍ സിബി മലയിലെ അപമാനിച്ചുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി പേളി മാണി. സിബി മലയിലിന്റെ...