ആറ്റിങ്ങൽ: ടോൾ മുക്ക് അഭിരാമത്തിൽ (സംഗമം:472/6) കെ. ശാർങ്ങധരന്റെ മകൻ എസ് മനോജ് (51) അന്തരിച്ചു.
ഭാര്യ: സുജ എസ്.
മക്കൾ എം അഭിരാമി,എം അഭിനന്ദന.
സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക്.
കോഹ്ലിയും റൂട്ടും അടങ്ങുന്ന നിരയിലേക്ക്; വരവറിയിച്ച് പാക് യുവതാരം
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച പാക് ബാറ്റര്‍ സയിം...