കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ്പ്

Dec 11, 2024

seena

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ്പ് നൽകുന്ന പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. താഴെപ്പറയുന്ന കോഴ്സുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കാണ് ആനുകൂല്യം.

*കോഴ്സുകൾ*
2024 25 അധ്യയന വർഷത്തിൽ ദേശീയ സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലൂടെ എംബിബിഎസ്, എൻജിനീയറിങ്, എംസിഎ, എം ബി എ, എം എസ് സി, ബി എസ് സി നേഴ്സിങ്, ബിഡിഎസ്, ബി ഫാം, എം ഫാം, ബി എസ് സി ഫോറസ്ട്രി, എംഎസ് സി ഫോറസ്ട്രി, എം എസ് സി അഗ്രികൾച്ചർ, എം വി എസ് സി ബി വി എസ് സി, ബി എച് എം സി, ബി എ എം എസ്, എൽ എൽ ബി, എൽ എൽ എം, പോസ്റ്റ്‌ ഡോക്ടറെൽ ഡിഗ്രി കോഴ്സുകളിൽ പ്രവേശനം ലഭിച്ച് പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം. 2024 മാർച്ച് വരെ അംഗത്വമെടുത്ത തൊഴിലാളിക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. അപേക്ഷ ഫോം മറ്റു വിവരങ്ങൾ എല്ലാ ജില്ലാ ഓഫീസുകളിലും ലഭിക്കും *അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 15*

cake tower new
LATEST NEWS
തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി...

‘നരേന്ദ്രമോദിക്കെതിരെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യണം’; സാമൂഹിക മാധ്യമങ്ങളോട് ഡല്‍ഹി പൊലീസ്

‘നരേന്ദ്രമോദിക്കെതിരെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യണം’; സാമൂഹിക മാധ്യമങ്ങളോട് ഡല്‍ഹി പൊലീസ്

ഡല്‍ഹി: സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന...

പൊതുപ്രവേശന പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍; അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം

പൊതുപ്രവേശന പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍; അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍...