വർക്കല പേരേറ്റിൽ ചരുവിള വീട്ടിൽ (അഭയ, ചെറുവള്ളിമുക്ക്, ആറ്റിങ്ങൽ) റിട്ടയേർഡ് ആർമി ആർ ഗോപകുമാറിന്റെ (സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് മുൻ ലോക്കൽകമ്മിറ്റി അംഗം)സഹധർമ്മിണി എസ് ഗംഗാദേവി (77) അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്
‘വരുന്നു പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ നിരീക്ഷണം’
കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കുക അത്ര എളുപ്പമായിരിക്കില്ല. റോഡപകടങ്ങള്‍...