കല്ലമ്പലം: കല്ലമ്പലം കടുവ പള്ളിയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീ പിടിച്ചു. യാത്രക്കാർ അത്ഭുത കാര്യമായി രക്ഷപെട്ടു. കല്ലമ്പലം ഭാഗത്ത് നിന്നും തിരുവനന്തപുര ത്തേയ്ക്കു പോകവേയായാണ് കാറിനു തീ പിടിച്ചത്. കാറിൽ 6 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആർക്കും പരിക്കുകളില്ലാതെ രക്ഷപെട്ടു. ഫയർഫോഴ്സ്എത്തി തീ അണച്ചു.ആറ്റിങ്ങൽ ഫയർഫോഴ്സും നാവായിക്കുളം ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്
അയോധ്യ സംഭാവനക്കൊള്ള: അന്വേഷണത്തിന് പുതിയ എസ്ഐടി; മലയാളി ഐപിഎസ് ഉദ്യോഗസ്ഥന് തലവന്‍
ഡല്‍ഹി: ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള അന്വേഷിക്കുന്ന...
















