നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെൻഷനേഴ്സ് അസോസിയേഷന്റെ 12-)0 വാർഷിക സമ്മേളനം ജനുവരി 5-)0 തിയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ആറ്റിങ്ങൽ വെച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായി നാളെ രാവിലെ 11.30 മണിക്ക് ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് എസ്. എസ് പ്ലാസയിൽ ഉള്ള ഐ. എൻ. ടി. യൂ. സി ഓഫീസിൽ പത്ര സമ്മേളനം നടത്തുന്നുവെന്നു സംഘടനഭാരവാഹികൾ അറിയിച്ചു.
ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനിൽ അവസരം; 50 ഒഴിവുകൾ, ഫ്രഷേഴ്സിനും അവസരം !
കേന്ദ്ര സർക്കാർ സ്ഥപനമായ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനിൽ (KVIC) 50 ഒഴിവുകൾ. യങ് പ്രൊഫഷണൽ,...

















