അമ്മയുടെയും മകളുടെയും നൃത്ത സന്ധ്യ ശ്രദ്ദേയമായി. ചെമ്പകമംഗലം കുടവൂർ ശിവ ക്ഷേത്രത്തിലാണ് ആലിയാരുകോണം കൈലാസത്തിൽ സസുനാ തമ്പിയും മകൾ സ്വാതി എസ്സും കൂടി നൃത്ത സന്ധ്യ അവതരിപ്പിച്ചത്. മകൾ സ്വാതി 5 വർഷമായി നൃത്തം പഠിച്ചുവരുകയാണ്. അമ്മയുടെ അരങ്ങേറ്റം കൂടിയായിരുന്നു. സുധീർ ഭർത്താവും സ്വാതിഷ് മകനുമാണ്. വിജു ശങ്കർ എന്ന അധ്യാപകന്റെ കീഴിലാണ് ഇരുവരും നൃത്തം അഭ്യസിക്കുന്നത്.
സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
തിരുവനന്തപുരം: സാംസ്കാരിക പ്രവര്‍ത്തകനും കലാ സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78...

















