മഹാത്മാഗാന്ധിയുടെ 77-)0 രക്തസാക്ഷിത്വദിനമാചരിച്ച് ഐ. എൻ. റ്റി. യൂ. സി കോ -ഓർഡിനേഷൻ കമ്മിറ്റി

Jan 30, 2025

ഐ. എൻ. റ്റി. യൂ. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ പബ്ലിക് സ്ക്വയറിൽ വെച്ച് നടന്ന 77-)0 രക്തസാക്ഷിത്വദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണസമ്മേളനം ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്രിയാനന്തര ഇന്ത്യയിൽ ഭരണാധികാരീ അല്ലാത്ത മഹാത്മാജിയുടെ കരസ്പർശം എല്ലാ മേഖലയിലും ഉണ്ടായിരുന്നത് കൊണ്ടാണ് ലോക രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യക്ക് തലയുയർത്തി നിൽക്കാൻ കഴിഞ്ഞത് എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

സമ്മേളനത്തിൽ ഐ. എൻ. റ്റി. യൂ. സി സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണസമ്മേളനത്തിൽ കടക്കാവൂർ അശോകൻ, സലിം പാണന്റെ മുക്ക്, ശാസ്തവട്ടം രാജേന്ദ്രൻ, ആർ. വിജയകുമാർ, ആർ. മഹേഷ്‌,വക്കം ജയ, ആറ്റിങ്ങൽ ഷീജ, ഹേമന്ത് കുമാർ, ജയൻ കൊല്ലമ്പുഴ, സുദർശനൻ പിള്ള, ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS
‘ഹിന്ദുവായ അമ്മ, അച്ഛന്‍ ക്രിസ്ത്യാനി, അവര്‍ പ്രണയിച്ച് ഒന്നായി’; വിശ്വാസത്തെക്കുറിച്ച് അന്ന് വിജയ് പറഞ്ഞത്

‘ഹിന്ദുവായ അമ്മ, അച്ഛന്‍ ക്രിസ്ത്യാനി, അവര്‍ പ്രണയിച്ച് ഒന്നായി’; വിശ്വാസത്തെക്കുറിച്ച് അന്ന് വിജയ് പറഞ്ഞത്

ചരിത്രം കുറിച്ച് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരിക്കുകയാണ് നടന്‍ വിജയ്. പാര്‍ട്ടി രൂപീകരിച്ച്...

തിലക് വര്‍മ ക്യാപ്റ്റന്‍; റിയാന്‍ പരാഗ് വൈസ് ക്യാപ്റ്റന്‍; വൈഭവ് സൂര്യവംശിയും പ്രിയാംശ് ആര്യയും ഇന്ത്യന്‍ ടീമില്‍

തിലക് വര്‍മ ക്യാപ്റ്റന്‍; റിയാന്‍ പരാഗ് വൈസ് ക്യാപ്റ്റന്‍; വൈഭവ് സൂര്യവംശിയും പ്രിയാംശ് ആര്യയും ഇന്ത്യന്‍ ടീമില്‍

മുംബൈ: ജൂണ്‍ മാസം ശ്രീലങ്കയില്‍ അരങ്ങേറുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള...