ആറ്റിങ്ങൽ: രാമച്ചംവിള പുതുവിളാകത്ത് വീട്ടിൽ പി സുകുമാരൻ നായർ (85) അന്തരിച്ചു.
ഭാര്യ: ഓമന എൽ.
മക്കൾ: അജിതകുമാരി ഒ, വേണുഗോപാൽ എസ്(ദുബായ്), സതീഷ് കുമാർ എസ്(ബിസിനസ്).
മരുമക്കൾ: നിഷ വേണുഗോപാൽ, മഞ്ജു സതീഷ്, പരേതനായ ബാബുലാൽ പി.
പൊതുയിട ശുചീകരണത്തിന് തുടക്കമായി
ഫെബ്രുവരി 18മുതൽ 21വരെ തിരുവനന്തപുരത്ത് നടക്കുന്ന എസ്എഫ്ഐയുടെ 35 മത് സംസ്ഥാന സമ്മേളന...