സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പുമായി കോർണർ സിറ്റി ക്രിക്കറ്റ് അക്കാഡമി

Mar 29, 2025

seena

ആറ്റിങ്ങൽ: കോർണർ സിറ്റി ക്രിക്കറ്റ് അക്കാഡമി പ്രവർത്തനമാരംഭിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വിദഗ്ദ്ധ പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെ സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് നടത്തുകയാണ് കോർണർ സിറ്റി ക്രിക്കറ്റ് അക്കാഡമി. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് പുറകു വശത്തായാണ് സ്‌ഥാപനം പ്രവർത്തിക്കുന്നത്. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ മികച്ച പ്രകടനം കാഴ്ച വച്ച ശരണ്യയാണ് ഹെഡ് കോച്ച്. മാർച്ച് 30 മുതൽ ആണ് സമ്മർ ക്രിക്കറ്റ്
കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നത്. രാവിലെ 9 മണിയ്ക്ക് എത്തേണ്ടതാണ്. 700 രൂപയാണ് ഫീസ്. ബി പി എൽ കാർഡ് ഉള്ളവർക്ക് സൗജന്യമായും പരിശീലനം നൽകുന്നതായിരിക്കും.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...