മുതലപ്പൊഴിയിൽ താൽക്കാലികമായി നിർത്തിവെച്ച ഡ്രഡ്ജിംഗ് പ്രവർത്തികൾ പുനരാരംഭിക്കും

May 18, 2025

seena

മുതലപ്പൊഴിയിൽ താൽക്കാലികമായി നിർത്തിവെച്ച ഡ്രഡ്ജിംഗ് പ്രവർത്തികൾ ഇന്ന് പുനരാരംഭിക്കും.

ചന്ദ്രഗിരി ഡ്രഡ്ജർ സാങ്കേതിക തകരാർ വന്നതോടെയാണ് സമരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡ്രഡ്ജിംഗ് മുടങ്ങിയതോടെ സമരസമിതി പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം സംഘർഷത്തിൽ എത്തിയതോടെ സുരക്ഷ പ്രശ്നം മുൻനിർത്തി ചീഫ് എൻജിനീയർ ഡ്രഡ്ജിംഗ് താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് കോസ്റ്റൽ പൊലീസുമായി നടത്തിയ ചർച്ചയിലാണ് ഡ്രഡ്ജിങ്ങിന് തടസമുണ്ടാകില്ലെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചത്. ടെട്രാപോഡുകൾ മാറ്റുന്ന നടപടിയും വൈകാതെ തുടങ്ങിയേക്കും.

cake tower new
LATEST NEWS
‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

തിരുവനന്തപുരം: യുവജന- വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര...