തിരുവനന്തപുരം ജില്ലയിൽ വർക്കല, ചാലുവിള സരസ്വതി ഭവനിൽ കാർത്തികേയൻ (85) 22/06/2025 (ഞായർ) ഇന്ന് രാത്രി 1.30 ന് ശേഷം കാണാതായി. നീല കോളർ ഉള്ള ടീഷർട്ടും, നീല ചെക്ക് ലുങ്കിയുമാണ് ധരിച്ചിരുന്നത്. ഈ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8281931259 (രാജീവ്) നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ട്രാഫിക് വാർഡനോട് ലൈംഗിക അതിക്രമം പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഡോക്ടർമാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പാർക്കിംഗ്...


















