സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യത

Jul 11, 2025

seena

സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യത. നിലവിൽ മൺസൂൺ ന്യൂനമർദ്ദം ജാർഖണ്ഡിന് മുകളിൽ തുടരുകയാണ്. പലയിടങ്ങളിലും ഇന്ന് വൈകിട്ടും രാത്രിയുമായി മഴ ആരംഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വകുപ്പ്.

cake tower new
LATEST NEWS
സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ

സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ....

26 ദിവസം നീണ്ട ഉപവാസം അവസാനിപ്പിച്ച് സൊനം വാങ്ചുക്; ‘ദീർഘമായ ചർച്ചകളും രാജ്യത്തെ അക്രമസാധ്യതയും’ തീരുമാനത്തിന് പിന്നിലെന്ന് വെളിപ്പെടുത്തൽ

26 ദിവസം നീണ്ട ഉപവാസം അവസാനിപ്പിച്ച് സൊനം വാങ്ചുക്; ‘ദീർഘമായ ചർച്ചകളും രാജ്യത്തെ അക്രമസാധ്യതയും’ തീരുമാനത്തിന് പിന്നിലെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ സൊനം വാങ്ചുക് 26 ദിവസം നീണ്ടുനിന്ന തൻ്റെ...