ആറ്റുകാൽ അപ്പാർട്ട്മെന്റ് ഉടമ ആറുമുഖം ആചാരി (70) നിര്യാതനായി

Oct 17, 2025

ആറ്റിങ്ങല്‍ പാലസ് റോഡ് VRA 92 മുത്തുലക്ഷ്മി നിവാസിൽ ആറുമുഖം ആചാരി അവര്‍കള്‍(70 വയസ്സ്) നിര്യാതനായി.
ആറ്റുകാൽ അപ്പാർട്ട്മെന്റ് ഉടമയും പുത്തന്‍ചന്ത തമിഴ് വിശ്വകര്‍മ്മ സമുദായ അംഗവുമാണ്.
ഭാര്യ: മുത്തുലക്ഷ്മി

മക്കള്‍: ഉണ്ണികൃഷ്ണന്‍.എ, ജ്യോതി ലക്ഷ്മി. എം
മരുമകന്‍: ആര്‍. ജി. ബിനു (വിഴിഞ്ഞം)

സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 1.30 ന് ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ശാന്തി കവാടത്തിൽ നടക്കും

cake tower new
LATEST NEWS
വിഴിഞ്ഞത്ത് ‘300 കോടിയുടെ കരാര്‍’, വ്യാജരേഖ ചമച്ച് നിരവധി പേരെ കബളിപ്പിച്ചു; മലപ്പുറം സ്വദേശിക്കായി തിരച്ചില്‍

വിഴിഞ്ഞത്ത് ‘300 കോടിയുടെ കരാര്‍’, വ്യാജരേഖ ചമച്ച് നിരവധി പേരെ കബളിപ്പിച്ചു; മലപ്പുറം സ്വദേശിക്കായി തിരച്ചില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് 300 കോടി രൂപയുടെ പദ്ധതി...

എകെജി സെന്ററിലെ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി വ്യാജം, നടന്നത് വാക്കുതര്‍ക്കം മാത്രം; എസ്പിയുടെ റിപ്പോര്‍ട്ട്

എകെജി സെന്ററിലെ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി വ്യാജം, നടന്നത് വാക്കുതര്‍ക്കം മാത്രം; എസ്പിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : എകെജി സെന്ററിലെ ഡ്രൈവറെ പൊലീസ് മര്‍ദിച്ചെന്ന പരാതി വ്യാജമെന്ന് എസ്പിയുടെ...