ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം ഭാവന ജംഗ്ഷനിൽ പുതുവൽ വിള വീട്ടിൽ മോഹനൻ (67) നിര്യാതനായി.
ഭാര്യ: ഉഷ.
മരണാനന്തര ചടങ്ങുകൾ വ്യാഴം (01-01-2026) രാവിലെ 8.30 ന്
ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍; രണ്ടുപേര്‍ ഒളിവില്‍
ആലപ്പുഴ: ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...


















