സലീംകുമാർ. ജി (58) മരണപ്പെട്ടു

Jan 31, 2026

കടയ്ക്കാവൂർ ചാവടിമുക്ക് രോഹിണിയിൽ സലീംകുമാർ. ജി (58) മരണപ്പെട്ടു

അമ്മ: ശാന്ത. പി
ഭാര്യ: ബിമി സെറിൻ
മകൾ: ശ്രീലക്ഷ്മി
സഹോദരങ്ങൾ: ശോഭ സുജാതൻ, റീമ സുനിൽകുമാർ, ഗംഗ മുരുകൻ
ദുബായിൽ വച്ച് പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൃത ശരീരം നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തി.

LATEST NEWS

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

പത്തനംതിട്ട: കോട്ടാങലില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്നകേസില്‍ പ്രതി നസീറിന്...