വെമ്പായം കൊപ്പത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
ബൈക്ക് യാത്രികനാണ് മരണപ്പെട്ടത്.
ബസ് ബൈക്കിൽ ഇടിച്ച ശേഷം സമീപത്തുള്ള കടയ്ക്കകത്തേക്ക് ഇടിച്ചു കയറി.
വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരണപ്പെട്ടത്.

നിരവധി കേസുകളിൽ പ്രതിയായ വെള്ളൂർക്കോണം സ്വദേശികളായ വിഷ്ണു, പക്രു എന്ന് വിളിക്കുന്ന നിധിൻ...
മേഖല യൂണിയന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ക്ഷീരകര്‍ഷകര്‍...
2026 നവംബർ 16 മുതൽ വൈകുന്നേരം 5.30 ക്ക് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും - തിരു മണമ്പൂർ ശ്രീ...