ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തിറക്കുന്ന സമസ്ത ‘100 Years’ പ്രകാശനം ചെയ്തു

Feb 7, 2026

seena

കാസര്‍കോട്: സമസ്ത അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തിറക്കുന്ന സമസ്ത ‘100 Years’ സ്‌പെഷ്യല്‍ സപ്ലിമെന്റ് കാസര്‍കോട് കുണിയ സമ്മേളന നഗരിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എ വി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്തു.

എസ്‌ഐസി ഗ്ലോബല്‍ ഭാരവാഹികളായ കുഞ്ഞഹമ്മദ് ഹാജി, ഇബ്രാഹിം ഓമശ്ശേരി, അബ്ദുല്‍ റഹ്മാന്‍ ഫൈസി, ഷൌക്കത്ത് മൗലവി, അച്ചുര്‍ ഫൈസി, ഷംസുദ്ധീന്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ ഫൈസി, മാഹിന്‍ വിഴിഞ്ഞം, ഉബൈദുല്ല തങ്ങള്‍, അബൂബക്കര്‍ കാസിമി, അലവികുട്ടി ഒളവട്ടൂര്‍, കാസിം മൗലവി, ജലീല്‍ ഹാജി, അബ്ദുല്‍ റസാഖ് വളാഞ്ചേരി, സക്കീര്‍ ഹുസൈന്‍ തങ്ങള്‍, ഉസൈന്‍ ദാരിമി അന്‍വര്‍ ഹാജി, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് സെയില്‍സ് മാനേജര്‍ കോഴിക്കോട് ധര്‍മ്മേഷ് കൂനേരി എന്നിവര്‍ പങ്കെടുത്തു.

cake tower new
LATEST NEWS
സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

കൊച്ചി: ഡല്‍ഹിയിലേക്ക് താന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ടെങ്കിലും...